Latest News :
Home » » മാസാന്ത നാരിയത്ത് സ്വലാത്ത് ഞായറാഴ്ച

മാസാന്ത നാരിയത്ത് സ്വലാത്ത് ഞായറാഴ്ച

Written By Muhimmath News on Saturday, 10 September 2016 | 18:15

ദുബൈ: മാസാന്ത നാരിയത്ത് സ്വലാത്ത് സംഗമം സെപ്തംബര്‍ 11 ഞായറാഴ്ച അസര്‍ നിസ്‌കാരത്തിന് ശേഷം ദേര നൈഫ് ജെ.എസ്.എ.ഓഡിറ്റോറിയത്തില്‍ നടക്കും. പരിപാടിയില്‍ പ്രമുഖര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved