Latest News :
Home » , » തായലങ്ങാടിയിലെ ആയിശ നിര്യാതയായി

തായലങ്ങാടിയിലെ ആയിശ നിര്യാതയായി

Written By Muhimmath News on Tuesday, 13 September 2016 | 10:14

കാസര്‍കോട്: കാസര്‍കോട് തായലങ്ങാടിയിലെ പിഡബ്ല്യൂഡി കോണ്‍ട്രാക്ടര്‍ എം അബ്ദുല്‍ ഖാദറിന്റെ ഭാര്യ ആയിശ(65) നിര്യാതയായി. മുസ്ലിം ലീഗ് മുനിസിപ്പല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി തായലങ്ങാടിയുടെ മാതാവാണ്. മറ്റു മക്കള്‍: റഷീദ്, ലത്തീഫ്, സുഹ്‌റ, സാഹിദ, ഖമറുന്നിസ്സ.

മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ പൊവ്വല്‍, എം എച്ച് അബ്ദുല്ല പൊവ്വല്‍, സിദ്ദീഖ് ഉളിയത്തുടക്ക, മുന്‍ നഗരസഭ കൗണ്‍സിലര്‍ ഖൈറുന്നിസ മുഹമ്മദ് കുഞ്ഞി, സുഹ്‌റ, ഖൈറുന്നിസ. സഹോദരങ്ങള്‍: പുതിയപുര ഷംസുദ്ദീന്‍, ബഷീര്‍, സുഹ്‌റ. തായലങ്ങാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved