Latest News :
Home » , » കുമ്പള ദേവി നഗറിലെ അബൂബക്കര്‍ നിര്യാതനായി

കുമ്പള ദേവി നഗറിലെ അബൂബക്കര്‍ നിര്യാതനായി

Written By Muhimmath News on Monday, 5 September 2016 | 13:07

കുമ്പള: കുമ്പള ദേവി നഗറിലെ അബൂബക്കര്‍ (86) നിര്യാതനായി. നേരത്തെ ഗള്‍ഫിലായിരുന്നു. ഭാര്യ: നസിയ. മക്കള്‍: അല്‍ഫീന, അബ്ദുല്‍ ഖാദര്‍. മരുമകന്‍: ബിലാല്‍. സഹോദരങ്ങള്‍: ഗഫൂര്‍, സെല്ലി, അബ്ബാസ്, മൊയ്തീന്‍, ബഷീര്‍, നബീസ, ഖദീജ, ഫാത്തിമ, മൈമൂന.
മയ്യത്ത് മൊഗ്രാല്‍ വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved