Latest News :
...
Home » , » കാഞ്ഞങ്ങാട് കുശാല്‍നഗര്‍ സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞുവീണു മരിച്ചു

കാഞ്ഞങ്ങാട് കുശാല്‍നഗര്‍ സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞുവീണു മരിച്ചു

Written By Muhimmath News on Tuesday, 20 September 2016 | 12:39

കാഞ്ഞങ്ങാട്: കുശാല്‍നഗര്‍ ഇട്ടമ്മലിലെ പി.വി.അബ്ദുള്ള(48) ഷാര്‍ജയില്‍ കുഴഞ്ഞു വീണു മരിച്ചു. ഷാര്‍ജ റോളയില്‍ ഉമുല്‍ഖയാം റസ്‌റ്റോറന്റിലെ ജീവനക്കാരാനായിരുന്നു. 

ഒരുമാസം മുമ്പാണ് നാട്ടില്‍ വന്ന് തിരിച്ചു പോയത്. പരേതനായ ആമുവിന്റെയും ദൈനബിയുടേയും മകനാണ്. ഭാര്യ: മുംതാസ്. മകന്‍; ഷബീര്‍. മരുമകള്‍: റഹ്മത്ത്. സഹോദരങ്ങള്‍: പി.വി.മുഹമ്മദ്, നൂറുദ്ദീന്‍, മൊയ്തീന്‍കുഞ്ഞി, ആയിഷ, നഫീസ, ബീഫാത്തിമ.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved