Latest News :
Home » , » എസ് എസ് എഫ് പ്രവര്‍ത്തകന്‍ പൂനയില്‍ മരണപ്പെട്ടു

എസ് എസ് എഫ് പ്രവര്‍ത്തകന്‍ പൂനയില്‍ മരണപ്പെട്ടു

Written By Muhimmath News on Wednesday, 21 September 2016 | 11:51

തിരൂര്‍: തൃപങ്ങോട് കൈമലശ്ശേരി പൂവാംകുളങ്ങര അരമയില്‍ അബ്ദുസ്സലാം-സാബിറ ദമ്പതികളുടെ മകന്‍ മുഹമ്മദ് ശബീര്‍ (21) പൂനയില്‍ നിര്യാതനായി. പഠനത്തിന്റെ ഭാഗമായുള്ള പരിശീലനത്തിന് പൂനയിലെത്തിയതായിരുന്നു. രക്തസമ്മര്‍ദത്തെ തുടര്‍ന്ന് അവശനിലയിലായ ശബീര്‍ പൂനക്കടുത്ത് കാരാടിയില്‍ സ്വകാര്യാശുപത്രിയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്. 

എസ് എസ് എഫ് ആലത്തിയൂര്‍ സെക്ടര്‍ ഐ ടീം അംഗമാണ്. സഹോദരന്‍: ശമീല്‍. മയ്യത് പൂവാംകുളങ്കര ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved