Latest News :
Home » , » തായലങ്ങാടി യിലെ എം.എ അബ്ദുല്‍ഖാദര്‍ (ഉമ്പു) നിര്യാതനായി

തായലങ്ങാടി യിലെ എം.എ അബ്ദുല്‍ഖാദര്‍ (ഉമ്പു) നിര്യാതനായി

Written By Muhimmath News on Saturday, 17 September 2016 | 13:07

തായലങ്ങാടി: സീമേനായിരുന്ന തായലങ്ങാടിയിലെ എം.എ അബ്ദുല്‍ഖാദര്‍ (എം. എ ഉമ്പു-73) നിര്യാതനായി. പരേതരായ മാഹിന്‍ അബൂബക്കര്‍ സ്രാങ്കിന്റെയും ആയിഷാബിയുടേയും മകനാണ്. ശനിയാഴ്ച പുലര്‍ച്ചെ ഹൃദയാഘാതം മൂലം വീട്ടിലായിരുന്നു അന്ത്യം. 

പഴയകാല ഫുട്‌ബോള്‍ താരമായ ഉമ്പു വലിയൊരു സുഹൃദ് വലയത്തിന്റെ ഉടമയാണ്. ഭാര്യമാര്‍: ഹസീന, പരേതയായ ബീവി. മക്കള്‍: സമീര്‍, സഹീര്‍, സുനീര്‍ (മൂവരും അബുദാബി), മുംതാസ്. മരുമക്കള്‍: അബൂബക്കര്‍ ആരിക്കാടി, ജംഷീറ നെല്ലിക്കുന്ന്, സുലൈഖ കോട്ടിക്കുളം.

സഹോദരങ്ങള്‍: ഇല്ല്യാസ് അബൂബക്കര്‍ (യു.കെ), മുഹമ്മദ് കുഞ്ഞി യൂനിവേഴ്‌സല്‍, നഫീസ, പരേതയായ ഫാത്തിമ. മയ്യത്ത് മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved