Latest News :
Home » » കുഞ്ഞാമിന ഹജ്ജുമ്മ നിര്യാതയായി

കുഞ്ഞാമിന ഹജ്ജുമ്മ നിര്യാതയായി

Written By Muhimmath News on Monday, 5 September 2016 | 19:19

കാഞ്ഞങ്ങാട്: കുശാല്‍ നഗറിലെ പരേതനായ ഹസൈനാറിന്റെ ഭാര്യ കുഞ്ഞാമിന ഹജ്ജുമ്മ (78) നിര്യാതയായി. മക്കള്‍: ഫാത്തിമ, ആസിയ, കരീം, നഫീസ, ഹാശിം (മുഹിമ്മാത്ത് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി). മരുമക്കള്‍: ഖാലിദ്, അബ്ദുല്ല, മുസ്തഫ, ഹാജിറ, സഫൂറ.

നിര്യാണത്തില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍ അനുശോചിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved