Latest News :
Home » , » തളങ്കര പടിഞ്ഞാറിലെ പി.എം സുലൈമാന്‍ നിര്യാതനായി

തളങ്കര പടിഞ്ഞാറിലെ പി.എം സുലൈമാന്‍ നിര്യാതനായി

Written By Muhimmath News on Saturday, 17 September 2016 | 10:50

തളങ്കര: ദീര്‍ഘകാലം മാലിക്ക് ദീനാര്‍ ജുമുഅത്ത് കൗണ്‍സില്‍ അംഗവും തളങ്കര പടിഞ്ഞാര്‍ ഹൈദ്രോസ് ജുമാ മസ്ജിദ് വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ തളങ്കര പടിഞ്ഞാറിലെ പി.എം സുലൈമാന്‍ (75) നിര്യാതനായി.

ഭാര്യ അഫ്‌സ. മക്കള്‍ അശ്‌റഫ്, റാഫി, സാലിഹ്, മുഹമ്മദ്, അസറുദ്ധീന്‍, ജുബൈരിയ, റഷീദ, സൈനബ, ആയിശ, ഷഹനാസ്, ശബാന. മരുമക്കള്‍ ശരീഫ് ഖാസിലൈന്‍, സുബൈര്‍ ചൂരി, ഹമീദ് എസ്പി നഗര്‍, കാദര്‍ അണങ്കൂര്‍, ഹൈദര്‍ എരിയാല്‍, നിളാര്‍ കീഴൂര്‍, ആയിശ, ബല്‍ക്കീസ്, സലീന, ഷാനിബ. സഹോദരങ്ങള്‍: പരേതനായ ഹമീദ്, അബ്ദുല്ല, ബീഫാത്തിമ, റുഖിയ, ആയിശ.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved