Latest News :
Home » » ബദിയടുക്ക യിലെ ബീഫാത്തിമ നിര്യാതയായി

ബദിയടുക്ക യിലെ ബീഫാത്തിമ നിര്യാതയായി

Written By Muhimmath News on Tuesday, 20 September 2016 | 10:52

ബദിയടുക്ക:  ബദിയടുക്ക മുക്രി മഹലില്‍ പരേതനായ കുഞ്ഞാലി മുക്രിയുടെ ഭാര്യ ബീഫാത്തിമ (75) നിര്യാതയായി . മക്കള്‍: മുഹമ്മദ്കുഞ്ഞി, ഖദീജ, മറിയമ്മ, ഷുക്കൂര്‍, ആസിയ,ആയിശ, അബ്ദുല്ല കുഞ്ഞി, സുബൈര്‍, കമാല്‍, ഷെറീന. മരുമക്കള്‍: സഫിയ, അബൂബക്കര്‍, റാബിയ, ഫാറൂക്ക് മൗലവി, മൊയ്തീന്‍, സുബൈദ, റംല, സുബൈദ, മുഹമ്മദ് കുഞ്ഞി, പരേതനായ അബൂബക്കര്‍. സഹോദരങ്ങള്‍: ൂഫി(റിട്ട.വില്ലേജ് ഓഫിസര്‍), ആസ്യമ്മ, ആയിശ, സുഹ്‌റ , മറിയമ്മ, പരേതരായ യൂസഫ്, ബി. ഹസൈനാര്‍ മാസ്റ്റര്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved