Latest News :
Home » » നായ ശല്യത്തിനെതിരെ പി.ഡി.പി മാര്‍ച്ച് നടത്തി

നായ ശല്യത്തിനെതിരെ പി.ഡി.പി മാര്‍ച്ച് നടത്തി

Written By Muhimmath News on Thursday, 1 September 2016 | 18:43



കാസര്‍കോട്: വര്‍ധിച്ച് വരുന്ന നായ അക്രമങ്ങളില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പി.ഡി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.എം ബഷീര്‍ കുഞ്ചത്തൂര്‍ മാര്‍ച്ച് ഉല്‍ഘാടനം ചെയ്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved