Latest News :
Home » , » പെരഡാല ജാറം കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

പെരഡാല ജാറം കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

Written By Muhimmath News on Thursday, 22 September 2016 | 20:15



ബദിയടുക്ക: പെരഡാല ജാറം മഖാം കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു. 2017 ഫെബ്രുവരിയില്‍ വിപുലമായ രീതിയില്‍ ഉറൂസ് നടത്താന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. പ്രസിഡന്റ് അന്‍വര്‍ ഓസോണ്‍, സെക്രട്ടറി മൊയ്തു പയ്യാലട്ക്ക, ട്രഷറര്‍ മൊയ്തു നാലപ്പാട് എന്നിവരെ തെരഞ്ഞെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved