Latest News :
Home » , » പെരിയടുക്ക ബദ് രിയ്യ മജ് ലിസ് സമാപിച്ചു

പെരിയടുക്ക ബദ് രിയ്യ മജ് ലിസ് സമാപിച്ചു

Written By Muhimmath News on Saturday, 10 September 2016 | 18:33

 ചൗക്കി: ആയിരകണക്കിന് വിശ്വാസികള്‍ക്ക് ആതീയനിര്‍വൃതിയേകി പെരിയടുക്കയില്‍ മാ സന്തോറും നടന്ന് വരുന്ന ബദ്രിയ്യ മജ് ലിസ് സമാപിച്ചു . പ്രമുഖ പ്രഭാഷകനും മര്‍ക്കസ് മുദര്‍രിസുമായ ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍ അറഫ സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ ദുആ മജ്‌ലിസിന് നേതൃത്വം നല്‍കി.

ഉസ്മാന്‍ മുസല്യാര്‍ മൊഗര്‍, ഉസമാന്‍ സഖാഫി തലക്കി, അബദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, ബഷീര്‍ മിസ്ബാഹി എരിയാല്‍, ലതീഫ് തുരുത്തി, സഈദ് സഅദി, സിദ്ധീഖ് സഅദി ബജ്ജ, മുസ്ഥഫ ബാഖവി എ ആര്‍ നഗര്‍, അബദുല്‍ ഖാദിര്‍ സഅദി പയോട്ട, ഹാജി അമീറലി ചൂരി, എ.കെ കമ്പാര്‍, ഹകീം ഹാജി മഠം, മുസ്ഥഫ ഹനീഫി സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved