Latest News :
Home » » 17കാരന്‍ ബൈക്കോടിച്ചു; പിതാവിനെതിരെ കേസ്

17കാരന്‍ ബൈക്കോടിച്ചു; പിതാവിനെതിരെ കേസ്

Written By Muhimmath News on Tuesday, 27 September 2016 | 13:20

ബദിയടുക്ക: 17കാരന് ബൈക്കോടിക്കാന്‍ നല്‍കിയതിന് ഉപ്പക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. കാറഡുക്ക തൈലങ്കോട്ടെ അബൂബക്കറി(59)നെതിരെയാണ് കേസ്. 17കാരനോടിച്ച ബൈക്ക് തിങ്കളാഴ്ച നെല്ലിക്കട്ടയില്‍ വെച്ച് പൊലീസ് പിടിച്ചിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved