Latest News :
Home » » പൊമ്പിളൈ ഒരുമൈ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു

പൊമ്പിളൈ ഒരുമൈ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു

Written By Muhimmath News on Wednesday, 7 September 2016 | 19:32

ഇടുക്കി: പൊമ്പിളൈ ഒരുമൈ കൂട്ടായ്മ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. മൂന്നാറിലെ 4000 തൊഴിലാളികള്‍ ആം ആദ്മിയില്‍ ചേരുമെന്നും പാര്‍ട്ടിയിലെ തൊഴിലാളികളുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രസിഡന്റ് ലിസി സണ്ണി പറഞ്ഞു. ഇരു മുന്നണികളും തങ്ങളെ അവഗണിച്ചപ്പോള്‍ ആം ആദ്മി പാര്‍ട്ടിയാണ് കൂടെ നിന്നത്. മൂന്നാറിലെ തൊഴിലാളിപ്രശ്‌നങ്ങള്‍ പഠിക്കാന്‍ ആം ആദ്മി പാര്‍ട്ടി മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിക്കും. അതിന് ശേഷമായിരിക്കും മറ്റു കാര്യങ്ങള്‍ തീരുമാനിക്കുക.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved