Latest News :
Home » » ദുബൈയില്‍ പൊസോട്ട് തങ്ങള്‍ അനുസ്മരണം 2ന്

ദുബൈയില്‍ പൊസോട്ട് തങ്ങള്‍ അനുസ്മരണം 2ന്

Written By Muhimmath News on Thursday, 1 September 2016 | 18:55

ദുബൈ: ബായാര്‍ മുജമ്മഉസ്സഖാഫത്തിസ്സുന്നിയ്യ മാസാന്തം നടത്തി വരാറുള്ള സ്വലാത്തും, പൊസോട്ട് തങ്ങള്‍ അനുസ്മരണവും വെള്ളിയാഴ്ച (2016 സപ്തംബര്‍ 2) രാത്രി 9.30ന് ദേര ഫിര്‍ജിമുറാര്‍ അല്‍നൂര്‍ ഹോട്ടലിന് സമീപം ആലംബായിയുടെ റൂമില്‍ വെച്ച് നടക്കും. പരിപാടിയില്‍ പ്രമുഖ പണ്ഡിതന്‍മാരും നേതാക്കളും സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved