Latest News :
Home » , » മഞ്ഞപിത്തം ബാധിച്ച് വീട്ടമ്മ മരിച്ചു

മഞ്ഞപിത്തം ബാധിച്ച് വീട്ടമ്മ മരിച്ചു

Written By Muhimmath News on Thursday, 1 September 2016 | 17:55

ഉദുമ: കളനാട് ഓവര്‍ ബ്രിഡ്ജിനു സമീപം പുതിയ വളപ്പിലെ പരേതനായ കമലാക്ഷന്റെ ഭാര്യ പി.വി ലീല(58) നിരൃാതയായി. മഞ്ഞപ്പിത്തം ബാധിച്ചു മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ കുട്ടി. മാതാവ്: പി.വി മാണിക്കം. മകന്‍ :പി.വി മുരളീധരന്‍. മരുമകള്‍: ദേവി. സഹോദരങ്ങള്‍: കരുണ്‍താപ്പ(കാസര്‍കോട് ഡി.സി.സി ജനറല്‍ സെക്രട്ടറി ), പി.വി ഉമേശന്‍( ഡയറക്ടര്‍ , കളനാട് സര്‍വ്വീസ് സഹകരണ ബാങ്ക് ), പി.വി ഭാസ്‌കരന്‍ (അധ്യാപകന്‍, പ്രൈം എജുക്കേഷന്‍ സെന്റര്‍ ഉദുമ), പി.വി ബാലകൃഷ്ണന്‍ (അബൂദാബി) പുഷ്പ.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved