Latest News :
Home » , » റിട്ട. എസ്.ഐ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

റിട്ട. എസ്.ഐ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

Written By Muhimmath News on Friday, 2 September 2016 | 20:22

നീലേശ്വരം: റിട്ട. എസ്‌ഐ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. പുതുക്കൈ സ്വദേശി പടിഞ്ഞാറ്റം കൊഴുവലിലെ ഇ. മാധവന്‍ നായരാണു (58) മരിച്ചത്. ഭാര്യ: പി. ഇന്ദുകല (ജില്ലാ ലൈബ്രറി, കണ്ണൂര്‍). മക്കള്‍: മിഥുന്‍ കൃഷ്ണ, മൃദുല്‍ കൃഷ്ണ. സഹോദരങ്ങള്‍: ഇ. കുഞ്ഞമ്പു നായര്‍, രാജന്‍, നാരായണന്‍ (ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്), രുഗ്മിണി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved