ഈദ് ദിനത്തില്‍ സര്‍ഗ്ഗ സായാഹ്നം
ദേര: കാസര്‍ക്കോട്ടെ പ്രവാസി കൂട്ടായമയായ എം സി എഫ് ഈദ് ദിനത്തില്‍ സര്‍ഗ്ഗ സായാഹനം സംഘടിപ്പിക്കുന്നു. വൈകുന്നേരം 6 മണി മുതല്‍ ദേര ജെ എസ് എ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമത്തില്‍ ബുര്‍ദ, മദ്ഹ് ഗാനം, മാപ്പിളപ്പാട്ട്, ഖവാലി ഈദ് സന്ദേശം എന്നിവ നടക്കും. പ്രമുഖ ഗായകര്‍ അണിനിരക്കും.
Post a Comment