Latest News :
Home » » മുഅല്ലിംകള്‍ക്ക് ധനസഹായം

മുഅല്ലിംകള്‍ക്ക് ധനസഹായം

Written By Muhimmath News on Monday, 26 September 2016 | 12:30

കാസര്‍കോട്: നിര്‍ധനരായ പത്തോളം മുഅല്ലിംകള്‍ക്ക് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ക്ഷേമനിധിയില്‍ നിന്ന് സഹായധനം അനുവദിച്ചു. ചൊവ്വാഴ്ച നടക്കുന്ന മുഅല്ലിം അനുമോദന സംഗമത്തില്‍ വെച്ച് സയ്യിദ് പി എസ് ആറ്റക്കോയ ബാ ഹസന്‍ വിതരണം ചെയ്യും. 

ഇതുസംബന്ധമായി ചേര്‍ന്ന യോഗത്തില്‍ അശ്‌റഫ് സഅദി ആരിക്കാടി, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, ഉമര്‍ സഖാഫി പള്ളത്തൂര്‍, ഇബ്‌റാഹിം സഖാഫി അര്‍ളടുക്ക, ലത്വീഫ് മൗലവി കുമ്പള, ഇല്യാസ് കൊറ്റുമ്പ സംബന്ധിച്ചു. 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved