Latest News :
Home » » എസ്.എം.എ കുമ്പള മേഖല പ്രതിനിധി സംഗമം ഒക്ടോബര്‍ 3ന്

എസ്.എം.എ കുമ്പള മേഖല പ്രതിനിധി സംഗമം ഒക്ടോബര്‍ 3ന്

Written By Muhimmath News on Thursday, 29 September 2016 | 20:22

കുമ്പള: എസ്.എം.എ കുമ്പള മേഖല എക്‌സിക്യൂട്ടീവ് യോഗവും പ്രതിനിധി സംഗമവും ഒക്ടോബര്‍ 3ന് തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് കുമ്പള ശാന്തിപ്പള്ളം മുഹിമ്മാത്ത് തഖ് വ ജുമാ മസ്ജിദില്‍ നടക്കും. മേഖല എക്‌സിക്യൂട്ടീവ് അംഗങ്ങളും മുഴുവന്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറിമാരും, മദ്രസ മസ്ജിദ് കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരും പങ്കെടുക്കണമെന്ന് എസ്.എം.എ കുമ്പള മേഖല പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് ഹബീബ് അഹ്ദല്‍ തങ്ങള്‍ കുമ്പള എന്നിവര്‍ അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved