Latest News :
Home » » എസ്. എല്‍. സി. യില്‍ നൂറ് ശതമാനം വിജയം: അംഗടിമുഗര്‍ സ്‌കൂളിന് സ്മാര്‍ട്ട് ക്ലാസുമായി പ്രവാസി കൂട്ടായ്മ

എസ്. എല്‍. സി. യില്‍ നൂറ് ശതമാനം വിജയം: അംഗടിമുഗര്‍ സ്‌കൂളിന് സ്മാര്‍ട്ട് ക്ലാസുമായി പ്രവാസി കൂട്ടായ്മ

Written By Muhimmath News on Wednesday, 14 September 2016 | 12:36

ദുബായ്: എസ്. എസ്. എല്‍.സി. പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ അംഗടിമുഗര്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് യു. എ. ഇ. അംഗടിമുഗര്‍ വെല്‍ഫയര്‍ കമ്മിറ്റി 'സ്മാര്‍ട്ട് ക്ലാസ്സ് റൂം'നല്കാന്‍ തീരുമാനിച്ചു. വെല്‍ഫെയര്‍ കമ്മിറ്റിയുടെ 26ആം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഒത്തു കൂടല്‍ 2016' ല്‍ നാടിന്റെ അഭിമാനമായി മാറിയ അംഗടിമുഗര്‍ സ്‌കൂളിലെ കുട്ടികളെയും, അധ്യാപക രക്ഷാകര്‍തൃ സമിതിയെയും യോഗം അഭിനന്ദിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved