Latest News :
Home » » ഡിവിഷന്‍ സജ്ജീകരണം വെള്ളിയാഴ്ച കല്ലക്കട്ട മജ്മഇല്‍

ഡിവിഷന്‍ സജ്ജീകരണം വെള്ളിയാഴ്ച കല്ലക്കട്ട മജ്മഇല്‍

Written By Muhimmath News on Friday, 23 September 2016 | 10:21

കാസര്‍കോട്: പുതിയ സംഘടനാ വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി നടത്തുന്ന എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ സജ്ജീകരണം ക്യാമ്പ് വെള്ളിയാഴ്ച കല്ലക്കട്ട മജ്മഇല്‍ നടക്കും. മെമ്പര്‍ഷിപ്പ് കാമ്പയിന്‍, യൂണിറ്റ്, സെക്ടര്‍ പുനഃസംഘടന തുടങ്ങിയവ ചര്‍ച്ചയാവും. ക്യാമ്പില്‍ ഡിവിഷന്‍ ചീഫ് കെ.എം കളത്തൂര്‍ വിഷയാവതരണം നടത്തും. 

സയ്യിദ് യാസീന്‍ ഹൈദ്രൂസി സഖാഫി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹാമിദ് അന്‍വര്‍ സഖാഫി തങ്ങള്‍, ശംസീര്‍ സൈനി, മുഹ്യദ്ധീന്‍ സഖാഫി കൊടിയമ്മ, അഷ്‌റഫ് സഖാഫി ഉളുവാര്‍, ഉമറുല്‍ ഫാറൂഖ് സഖാഫി കര, സുബൈര്‍ ബാഡൂര്‍, തസ് ലീം കുന്നില്‍, സാബിത് കര തുടങ്ങിയവര്‍ സംബന്ധിക്കും. ഒക്ടോബര്‍ രണ്ടിന് കാസറഗോഡ് സുന്നീ സെന്ററില്‍ നടക്കുന്ന ഇലക്ഷന്‍ ശില്‍പശാലയില്‍ യൂണിറ്റ് ഭാരവാഹികള്‍, സെക്ടര്‍, ഡിവിഷന്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved