Latest News :
Home » » ആശ്വാസ ഫണ്ട് ഉദ്ഘാടനം

ആശ്വാസ ഫണ്ട് ഉദ്ഘാടനം

Written By Muhimmath News on Tuesday, 13 September 2016 | 10:04

പുത്തിഗെ: എസ് എസ് എഫ് കളത്തൂര്‍ യൂനിറ്റ് ആശ്വാസ ഫണ്ട് സമാഹരണം മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ മൂസ സഖാഫി കളത്തൂര്‍ നിര്‍വഹിച്ചു. സംഘടനാ ഭാരവാഹികളും പ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved