Latest News :
Home » » സംസ്ഥാന സാഹിത്യോത്സവിലേക്ക് പേരാലില്‍ നിന്നും അഞ്ചു പേര്‍

സംസ്ഥാന സാഹിത്യോത്സവിലേക്ക് പേരാലില്‍ നിന്നും അഞ്ചു പേര്‍

Written By Muhimmath News on Saturday, 17 September 2016 | 09:54

കുമ്പള : എസ്.എസ്.എഫ് കാസറഗോഡ്ജില്ലാ സാഹിത്യോത്സവില്‍ആറു മത്സരങ്ങളില്‍ഒന്നാംസ്ഥാനം നേടി പേരാല്‍യൂണിറ്റ് പ്രതിഭകള്‍ മികച്ച വിജയംകാഴ്ചവെച്ചു. 

നീലഗിരിയില്‍ നടക്കുന്ന സംസ്ഥാന സാഹിത്യോത്സവ് മത്സരത്തിനു പോകുന്ന പേരാല്‍യൂണിറ്റിലെ നൗഷാദ്‌കെ.എം(സീനിയര്‍ കഥാരചന, സ്‌പോട്ട് മാഗസീന്‍), യൂനുസ്‌ കെ.എ (സീനിയര്‍ ഡിജിറ്റല്‍ ഡിസൈനിംഗ്), ബിലാല്‍എം.എ (ജനറല്‍ ഖവാലി), സഫ്‌വാന്‍ കെ.എ(ജൂനിയര്‍ അറബി വായന), സിനാന്‍(കഥാരചന) എന്നീ വിജയികളെ പേരാല്‍യൂണിറ്റ് കമ്മിറ്റി അഭിനന്ദിച്ചു. അലി അന്‍സാര്‍ ഹിമമി സഖാഫി, അലി സിറാജ്ഹിമമി, അല്‍ അമീന്‍ , മുജീബുറഹ്മാന്‍ എം.എസ്, അബ്ബാസ്‌കെ.എ, അനസ്പി..എ എന്നിവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved