Latest News :
Home » , » എസ് എസ് എഫ് സാഹിത്യോത്സ വ് കലാപ്രതിഭയായി അലി ഹൈദര്‍

എസ് എസ് എഫ് സാഹിത്യോത്സ വ് കലാപ്രതിഭയായി അലി ഹൈദര്‍

Written By Muhimmath News on Monday, 5 September 2016 | 10:12

ഹൊസങ്കടി: തൊട്ടതെല്ലാം പൊന്നാക്കി അലി ഹൈദര്‍ സാഹിത്യോത്സവ് 2016ലെ താരമായി. നാലു മത്സരങ്ങളിലായ് 29 പോയിന്റ് നേടിയാണ് പുത്തിഗെ പര്‍ളാഡം സ്വദേശിയായ അലി ഹൈദര്‍ കലാ പ്രതിഭാ പട്ടത്തിന് അര്‍ഹനായത്. 

സീനിയര്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, മലയാളം പ്രസംഗത്തിലും ഖുര്‍ആന്‍ പ്രഭാഷണത്തിലും അറബി പ്രഭാഷണത്തില്‍ രണ്ടാം സ്ഥാനവുമാണ് അലി ഹൈദറിന്. അല്‍ മഖര്‍ ദഅ്‌വാ കോളേജിലെ വിദ്യാര്‍ഥിയായ ഹൈദര്‍ സ്‌കൂള്‍ കലോത്സവങ്ങളിലും ജേതാവായിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved