Latest News :
Home » » എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് കാലിഗ്രഫിയില്‍ ഒന്നാം സ്ഥാനം അലി ഹൈദറിന്

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് കാലിഗ്രഫിയില്‍ ഒന്നാം സ്ഥാനം അലി ഹൈദറിന്

Written By Muhimmath News on Tuesday, 6 September 2016 | 11:25

ഹൊസങ്കടി: തൊട്ടതെല്ലാം പൊന്നാക്കി അലി ഹൈദര്‍ സാഹിത്യോത്സവ് 2016ലെ താരമായി. കാലിഗ്രാഫി മല്‍സരത്തിലാണ് ഒന്നാം സ്ഥാനം നേടിയാണ്. ബദിയടുക്ക മഞ്ഞംപാറ സ്വദേശിയായ അലി ഹൈദറാണ് ഒന്നാം സ്ഥാനത്തിന് അര്‍ഹനായത്. 

ബദിയടുക്ക ഡിവിഷനില്‍ നിന്ന് ഹൈസ്‌കൂള്‍ ക്വസ്സില്‍ ശബീര്‍ ഊജംപാടിയും ജൂനിയര്‍ ഇംഗ്‌ളീഷ് വായനയില്‍ തന്‍സീര്‍ കോരിക്കാറും കാംപസ് ഇംഗ്‌ളീഷ് പ്രബംന്ദത്തില്‍ എല്‍.ബി.എസ്. കോളേജില്‍ പഠനം നടത്തുന്ന ആസിഫ് അലിയും ഓന്നാം സ്ഥാനം നേടി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved