Latest News :
Home » » സുബുലുല്‍ ഹുദാ സാഹിത്യ സമാജം ഭാരവാഹികള്‍

സുബുലുല്‍ ഹുദാ സാഹിത്യ സമാജം ഭാരവാഹികള്‍

Written By Muhimmath News on Tuesday, 6 September 2016 | 18:01

മാന്യ: സുബുലുല്‍ ഹുദാ മദ്രസ്സയിലെ ഹിദായത്ത് സ്വിബിയാന്‍ സാഹിത്യ സമാജം വാര്‍ഷിക യോഗം എ.കെ ബശീറിന്റെ അധ്യക്ഷതയില്‍ ജമാഅത്ത് സെക്രട്ടറി എ.എസ് അഹമ്മദ് ഉല്‍ഘാടനം ചെയ്തു. സദര്‍ മുഅല്ലിം ഇബ്രാഹിം സഅദി മുഖ്യ പ്രഭാഷണം നടത്തി. ഇബ്രാഹിം മൗലവി, അബ്ദുല്‍ റഹ്മാന്‍ മൗലവി പ്രസംഗിച്ചു

പുതിയ ഭാരവാഹികളായി സിനാന്‍ ( പ്രസിഡന്റ്), മുസമ്മില്‍, അര്‍ഫാന്‍ (വൈ.പ്രസി), ്അല്‍ത്താഫ് (ജന.സെക്ര), ആശിഖ്, സുല്‍ഫീക്കര്‍ (ജോ.സെക്രട്ടറി), റഹാന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved