Latest News :
Home » » സാന്ത്വനം വാട്‌സപ്പ് ഗ്രൂപ്പ് ആടുവളര്‍ത്തല്‍ പദ്ധതിക്ക് തുടക്കമായി

സാന്ത്വനം വാട്‌സപ്പ് ഗ്രൂപ്പ് ആടുവളര്‍ത്തല്‍ പദ്ധതിക്ക് തുടക്കമായി

Written By Muhimmath News on Saturday, 24 September 2016 | 09:47

ആദൂര്‍: എസ് വൈ എസ് ആദൂര്‍ റഹ്മത്ത് നഗര്‍ യൂണിറ്റിന്റെ കിഴില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വനം വാട്‌സപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധരായ കുടുംബകള്‍ക്കുളള ആടു വളര്‍ത്തല്‍ പദ്ധതിക്ക് തുടക്കമായി. 

ആദൂര്‍ റഹ്മത്ത് നഗറില്‍ നടന്ന ചടങ്ങില്‍ കേരള മുസ്ലിം ജമ അത്ത് പ്രസിരന്റ് സയ്യിദ് യഹ് യ്യല്‍ ഹൈദ്രുസി തങ്ങള്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജമാലുദ്ധീന്‍ സഖാഫി ആദൂര്‍ അദ്ധ്യക്ഷത വഹിച്ചു സ്വാലിഹ് ഇ പി, ജഅ്ഫര്‍, ബി എഹനീഫ് ഈ പി  തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved