Latest News :
Home » » എസ് വൈ എസ് ജില്ലാ കൗണ്‍സില്‍ ചൊവ്വാഴ്ച

എസ് വൈ എസ് ജില്ലാ കൗണ്‍സില്‍ ചൊവ്വാഴ്ച

Written By Muhimmath News on Monday, 26 September 2016 | 12:34

കാസര്‍കോട്: ജില്ലാ എസ് വൈ എസ് അര്‍ധവാര്‍ഷിക കൗണ്‍സില്‍ യോഗം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് ജില്ലാ സുന്നി സെന്ററില്‍ നടക്കും. വാര്‍ഷിക റിപ്പോര്‍ട്ട്, അക്കൗണ്ട്‌സ്, 12 സോണുകളിലെ സി സി റിപ്പോര്‍ട്ട് എന്നിവ ചര്‍ച്ച ചെയ്യും. 

ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ലത്വീഫ് സഅദി പഴശ്ശി ഉദ്ഘാടനം ചെയ്യും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved