Latest News :
Home » » എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖ സംഘടിപ്പിച്ചു

എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖ സംഘടിപ്പിച്ചു

Written By Muhimmath News on Sunday, 4 September 2016 | 20:51



ബേക്കല്‍: എസ് വൈ എസ് പളളിക്കര സര്‍ക്കിള്‍ കമ്മിറ്റി മാസം തോറും നടത്തി വരുന്ന ജലാലിയ്യ ദിക്ര്‍ ഹല്‍ഖയും പ്രാര്‍ത്ഥന സദസ്സും പൂച്ചക്കാട് മദീനത്തുല്‍ ഉലും സുന്നി മദ്രസ്സയില്‍ സംഘടിപ്പിച്ചു. ജലാലിയ്യ ദിക്ര്‍, സ്വലാത്ത്, അനുസ്മരണം, ഖുര്‍ആന്‍ പാരായണം, ഉല്‍ബോധനം, കൂട്ട് പ്രാര്‍ത്ഥന തുടങ്ങിയ പരിപാടികള്‍ക്ക് ശേഷം തബറുക്ക് വിതരണത്തോടെ സമാപിച്ചു.



കൂട്ട് പ്രാര്‍ത്ഥനയക്ക് സയ്യിദ് ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍അമാനി ഒടുങ്ങാക്കാട് നേതൃത്യം നല്‍കി. ജലാലിയ്യ ദിക്ര്‍ ഹല്‍ഖയ്ക്ക് സി. കെ.അബ്ദുല്‍ ഹമീദ് സഖാഫി കല്ലൂരാവി, ഉമ്മര്‍ സഖാഫി മൗവ്വല്‍, അബൂബക്കര്‍ മദനി മൗവ്വല്‍ തുടങ്ങിയവര്‍ നേതൃത്യം നല്‍കി. അഷറഫ് കരിപ്പൊടി, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി തൊട്ടി, നൗഫല്‍ സഅദി ജാല്‍സൂര്‍, സാലിഹ് ഹാജി, മുക്കൂട്, ബി.എം.എ മജീദ് മൗവ്വല്‍, ബി. കുഞ്ഞഹമ്മദ് ഹാജി പൂച്ചക്കാട്, ശമീര്‍ സഅദി ബേക്കല്‍, ബി. കെ.മുഹമ്മദ് ഹാജി പൂച്ചക്കാട്, ഹമീദ് ഹാജി കല്ലിങ്കാല്‍, കെ.പി.മുഹമ്മദ് ഹാജി, ബി. എ. കുഞ്ഞബ്ദുല്ല ഹാജി, ബി. കെ.അബ്ദുല്‍ റഹ് മാന്‍, സമദ് മുക്കൂട്, അബ്ദുല്‍ റഹ്മാന്‍ മില്‍ പൂച്ചക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved