Latest News :
Home » , , » പത്താം ക്ലാസ്‌കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍

പത്താം ക്ലാസ്‌കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍

Written By Muhimmath News on Saturday, 24 September 2016 | 12:20

മലപ്പുറം: തിരൂരില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയായ പതിനഞ്ചുകാരിയെ സ്‌കൂളിലേക്ക് പോകുമ്പോള്‍ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ തിരൂര്‍ പോലീസ് അറസ്റ്റ്‌ചെയ്തു. 

സ്വകാര്യബസിലെ ക്ലീനറായ അനന്താവൂര്‍ മുട്ടിക്കല്‍ സ്വദേശി വള്ളിക്കാട്ടില്‍ മുഹമ്മദ് സാക്കിര്‍(23), സുഹൃത്തും ഓട്ടോെ്രെഡവറുമായ മേനോത്തില്‍ സലീം(29) എന്നിവരെയാണ് തിരൂര്‍ സിഐ എംകെ ഷാജി അറസ്റ്റ്‌ചെയ്തത്. പ്രതികളെ വൈദ്യപരിശോധനക്കുശേഷം മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved