Latest News :
Home » » അംഗടിമുഗര്‍ വെല്‍ഫേര്‍ കമ്മിറ്റിയുടെ 'ഒത്തുകൂടല്‍ -16' പെരുന്നാള്‍ ദിനത്തില്‍

അംഗടിമുഗര്‍ വെല്‍ഫേര്‍ കമ്മിറ്റിയുടെ 'ഒത്തുകൂടല്‍ -16' പെരുന്നാള്‍ ദിനത്തില്‍

Written By Muhimmath News on Thursday, 8 September 2016 | 11:05

ദുബായ് : പ്രവാസ ലോകത്ത് അംഗടിമുഗര്‍ നിവാസികളുടെ കൂട്ടായ്മയായ യു. എ. ഇ. അംഗടിമുഗര്‍ വെല്‍ഫേര്‍ കമ്മിറ്റിയുടെ 26-ാം വാര്‍ഷികവും 'ഒത്തുകൂടല്‍ 2016' ഉം സെപ്റ്റംബര്‍ 12 തിങ്കളാഴ്ച്ച (വലിയ പെരുന്നാള്‍ ദിവസം ) വൈകുന്നേരം 4മണിക്ക് ദേര എസ് വൈ എസ് ഹാളില്‍ ചേരും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved