Latest News :
Home » » ഉള്ഹിയ്യത്ത് പഠന ക്ലാസ് സംഘടിപ്പിച്ചു

ഉള്ഹിയ്യത്ത് പഠന ക്ലാസ് സംഘടിപ്പിച്ചു

Written By Muhimmath News on Friday, 9 September 2016 | 18:34

പുത്തിഗെ: ബലി പെരുന്നാളിനോടനുബന്ധിച്ച് മുഹിമ്മാത്ത് ഖുര്‍ആന്‍ റിസര്‍ച്ച് സെന്റര്‍ ഹിമ്മത്തുസ്സുന്ന ഉള്ഹിയ്യത്ത് പഠന ക്ലാസ് സംഘടിപ്പിച്ചു. പ്രമുഖ കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍ ജാബിര്‍ സഖാഫിയുടെ നേതൃത്വത്തില്‍ നടന്ന ക്ലാസ് ലത്വീഫ് സഖാഫി ഉല്‍ഘാടനം ചെയ്തു. ബഷീര്‍ സഖാഫി പ്രസംഗിച്ചു. ഉള്ഹിയ്യത്തിനെക്കിറിച്ചുള്ള സംശയ നിവാരണവും പരിപാടിയില്‍ നടന്നു. ഹാഫിള് സി.കെ റംശീദ് സ്വാഗതവും ഹാഫിള് മിഖ്ദാദ് നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved