Latest News :
Home » , » ഭരണപരിഷ്‌കരണ കമ്മീഷന്‍ ഓഫീസ് സെക്രട്ടറിയേറ്റില്‍ തന്നെ വേണമെന്ന് വിഎസ്

ഭരണപരിഷ്‌കരണ കമ്മീഷന്‍ ഓഫീസ് സെക്രട്ടറിയേറ്റില്‍ തന്നെ വേണമെന്ന് വിഎസ്

Written By Muhimmath News on Sunday, 11 September 2016 | 15:52

തിരുവനന്തപുരം: ഭരണപരിഷ്‌കരണ കമ്മീഷന്‍ ഓഫീസ് സെക്രട്ടറിയേറ്റില്‍ തന്നെ വേണമെന്ന് വിഎസ് അച്യുതാനന്ദന്‍. പ്രവര്‍ത്തനം സുഗമമാക്കാന്‍ അതാവശ്യമാണെന്ന് വിഎസ് പറഞ്ഞു. ഔദ്യോഗക വസതിയായ കവടിയാര്‍ ഹൗസിലേക്ക് താമസം മാറിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെക്രട്ടറിയേറ്റില്‍ ഓഫീസ് വേണമെന്ന വിഎസിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളിയിരുന്നു. ഭരണപരിഷ്‌കരണ കമ്മീഷന്‍ ഓഫീസും ഔദ്യോഗിക വസതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്നാണ് വിഎസ് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ വൈകിയത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved