Latest News :
Home » » വാറണ്ട് പ്രതി പിടിയില്‍

വാറണ്ട് പ്രതി പിടിയില്‍

Written By Muhimmath News on Saturday, 24 September 2016 | 13:07

കാസര്‍കോട്: വാറണ്ട് പ്രതി അറസ്റ്റില്‍. കാസര്‍കോട്ടെ പോക്കര്‍ റഫീഖി(38)നെയാണ് ടൗണ്‍ സി.ഐ. അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2009ല്‍ നടന്ന കുഴല്‍പണ സംബന്ധമായ കേസിലാണ് അറസ്റ്റ്. റഫീഖിനെതിരെ വാറണ്ട് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved