Latest News :
Home » , » കല്ലക്കട്ടയില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍

കല്ലക്കട്ടയില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍

Written By Muhimmath News on Wednesday, 21 September 2016 | 18:07

വിദ്യാനഗര്‍: കല്ലക്കട്ട പള്ളിക്ക് സമീപം താമസിക്കുന്ന റഫീഖിന്റെ ഭാര്യ ജമീല(40)യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണൂര്‍ സ്വദേശിനിയാണ്. കല്ല്യാണ വീടുകളിലും മറ്റും ജോലി ചെയ്തുവരികയായിരുന്നു. പരേതനായ ബടുവന്‍ കുഞ്ഞിയുടെയും ആയിഷാബീവിയുടെയും മകളാണ്. മക്കള്‍: ഷംസുദ്ദീന്‍, റസിയ. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, ബീഫാത്തിമ, നഫീസ, സുബൈദ.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved