Latest News :
Home » » മദ്യപിച്ച് ബൈക്കോടിച്ച രണ്ടു പേര്‍ അറസ്റ്റില്‍

മദ്യപിച്ച് ബൈക്കോടിച്ച രണ്ടു പേര്‍ അറസ്റ്റില്‍

Written By Muhimmath News on Tuesday, 11 October 2016 | 19:04

കുമ്പള: മദ്യപിച്ച് ബൈക്ക് ഓടിച്ചതിന് രണ്ട് പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള കോയിപ്പാടിയിലെ കെ.പി രമേശ് (30), ഉളിയത്തടുക്കയിലെ വിശ്വനാഥഷെട്ടി (50) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച കുമ്പള ബദിയടുക്ക റോഡില്‍ വെച്ചാണ് അറസ്റ്റ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved