Latest News :
Home » » ജീപ്പില്‍ ലോറിയിടിച്ച് മരിച്ച യാത്രക്കാരന്റെ ആശ്രിതര്‍ക്ക് 12,87,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

ജീപ്പില്‍ ലോറിയിടിച്ച് മരിച്ച യാത്രക്കാരന്റെ ആശ്രിതര്‍ക്ക് 12,87,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Written By Muhimmath News on Wednesday, 5 October 2016 | 11:13

കാസര്‍കോട്: ജീപ്പില്‍ ലോറിയിടിച്ച് മരിച്ച യുവാവിന്റെ ആശ്രിതര്‍ക്ക് 12,87,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ അഡീ. വാഹനാപകട തര്‍ക്കപരിഹാര ഫോറം (മൂന്ന്) വിധിച്ചു. 

പെര്‍ഡാല ഉക്കിനടുക്കയിലെ മുഹമ്മദ് ശരീഫ്(23) മരിച്ച കേസില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി തമിഴ്‌നാട് നാമക്കല്‍ ബ്രാഞ്ചാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 2004 സപ്തംബര്‍ 14ന് വിദ്യാനഗര്‍ വാട്ടര്‍ അതോറിറ്റിക്ക് സമീപത്താണ് അപകടം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved