ഉദുമ: ഓട്ടോയിടിച്ച് എട്ടുവയസുകാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. കരിന്തളത്തെ സതീഷിന്റെ മകള്‍ അശ്വതി (എട്ട്) ക്കാണ് പരിക്ക്. കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദുമയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അശ്വതിയെ ഓട്ടോറിക്ഷ ഇടിച്ചുവീഴ്ത്തിയത്.
Post a Comment