Latest News :
Home » » എരുതുംകടവ് റോഡില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

എരുതുംകടവ് റോഡില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

Written By Muhimmath News on Saturday, 1 October 2016 | 11:05

വിദ്യാനഗര്‍: എരുതുംകടവ്  റോഡില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റു. ബാരിക്കാട് സ്വദേശി രാമന്റെ മകന്‍ ഉണ്ണിക്കാണ് പരിക്കേറ്റത്. എരുതുംകടവ് ബാരിക്കാട് ബദര്‍ ജുമാ മസ്ജിദിന് സമീപം വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്.  

എരുതുംകടവ് മുണ്ട്യത്തടുക്ക റൂട്ടിലോടുന്ന സിത്താര ബസ്സുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഉണ്ണിയെ ആശുപത്രിയിലേക്ക് മാറ്റി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved