Latest News :
Home » » പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു

പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു

Written By Muhimmath News on Saturday, 8 October 2016 | 12:09

പടിഞ്ഞാറങ്ങാടി: പടിഞ്ഞാറങ്ങാടിസ്വലാഹുദ്ദീന്‍ അയ്യുബി എജുക്കേഷണല്‍ കോംപ്ലക്‌സ് സ്വലാഹിദ്ദീന്‍ അയ്യൂബി(റ)യുടെ 847ാം ഉറൂസിനോടനുബന്ധിച്ച് അഖിലകേരള പ്രബന്ധ രചനാമത്സരം സംഘടിപ്പിക്കുന്നു.

'സ്വലാഹുദ്ദീന്‍ അയ്യൂബിയുടെവിദ്യാഭ്യാസ/സാമൂഹിക നവോത്ഥാനങ്ങള്‍''എന്ന വിഷയത്തിലാണ് മത്സരം. പത്ത് പേജില്‍കുറയാത്ത രചനകള്‍ sacispadinharangadi@gmail.com എന്ന ഇമെയിലിലേക്കോ, സ്വലാഹുദ്ധീന്‍ അയ്യൂബി എജ്യൂക്കേഷണല്‍ കോംപ്ലക്‌സ്, പറക്കുളം,കല്ലടത്തൂര്‍(പി.ഒ) 679553 എന്ന വിലാസത്തിലോ, ഒക്ടോബര്‍ 25ന് ലഭിക്കത്തക്ക വിധം അയച്ചിരിക്കണം. 

ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന വിജയികള്‍ക്ക് യഥാക്രമം 5000, 3000, 1000 രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഒക്ടോബര്‍ 30ന് സ്ഥാപനത്തില്‍വെച്ച് നടക്കുന്ന അയ്യൂബി ഉറൂസില്‍വെച്ച് സമ്മാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9539456379, 9562748313എന്നീനമ്പറുകളില്‍ ബന്ധപ്പെടുക.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved