Latest News :
Home » , » നെല്ലിക്കുന്നിലെ അങ്ങാടി അബ്ദുല്ല നിര്യാതനായി

നെല്ലിക്കുന്നിലെ അങ്ങാടി അബ്ദുല്ല നിര്യാതനായി

Written By Muhimmath News on Tuesday, 4 October 2016 | 18:51

നെല്ലിക്കുന്ന്: നെല്ലിക്കുന്ന് പാലത്തിന് സമീപത്തെ പഴയ കാല സീമേന്‍ അങ്ങാടി അബ്ദുല്ല (71) അന്തരിച്ചു. ഭാര്യ:ഫാത്തിമ, മക്കള്‍: നൗഷാദ് (ദുബൈ), ഫാറൂഖ് (സൗദി), തസ്മിന്‍. മരുമക്കള്‍: ബഷീര്‍ എരിയാല്‍ ( ബംഗ്ലൂരു), ഹസീന തളങ്കര, നസ്‌റിയ കളനാട്. സഹോദരങ്ങള്‍: ഖാത്തിം ഹാജി, ഹമീദ്. ഖബറടക്കം ബുധനാഴ്ച രാവിലെ നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ നടക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved