Latest News :
Home » » അംഗഡിമുഗര്‍ സ്‌കൂള്‍ പരിസരം ശുചീകരിച്ചു

അംഗഡിമുഗര്‍ സ്‌കൂള്‍ പരിസരം ശുചീകരിച്ചു

Written By Muhimmath News on Sunday, 2 October 2016 | 12:31



അംഗഡിമുഗര്‍: ഗാന്ധി ജയന്തിയുമായ് ബന്ധപെട്ട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ അംഗഡിമുഗറിലെ വിദ്യാര്‍ത്ഥി കളും അധ്യാപകരും സ്‌കൂള്‍, ബസ്സ്റ്റാന്റ്, അംഗഡിമുഗര്‍ ടൗണ്‍ പരിസരങ്ങള്‍ ശൂചീകരിച്ചു. ഹെഡ് മാസ്റ്റര്‍ അശോക ഡി നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved