Latest News :
Home » » മയക്കുമരുന്ന് കലര്‍ന്ന സ്‌പ്രേയുമായി തളങ്കര സ്വദേശി അറസ്റ്റില്‍

മയക്കുമരുന്ന് കലര്‍ന്ന സ്‌പ്രേയുമായി തളങ്കര സ്വദേശി അറസ്റ്റില്‍

Written By Muhimmath News on Thursday, 6 October 2016 | 12:57

കാസര്‍കോട്: മയക്കുമരുന്ന് കലര്‍ന്ന സ്‌പ്രേയുമായി തളങ്കര സ്വദേശി അറസ്റ്റില്‍. തളങ്കര ബാങ്കോട്ടെ മുഹമ്മദ് ഹനീഫാ(46)ണ് അറസ്റ്റിലായത്. ഇന്നലെ കാസര്‍കോട് ടൗണിലെ ഒരു കടയ്ക്ക് മുന്നില്‍ വെച്ചാണ് അറസ്റ്റ്. ഹനീഫയെ ചോദ്യം ചെയ്തു വരികയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved