Latest News :
Home » » സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കാനായി കൊണ്ടുവന്ന കഞ്ചാവുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കാനായി കൊണ്ടുവന്ന കഞ്ചാവുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Written By Muhimmath News on Saturday, 1 October 2016 | 18:33

കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വില്‍ക്കാനായി കഞ്ചാവുമായി എത്തിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കുമ്പള ശാന്തിപ്പള്ളത്തെ റഷീദി(36)നെയാണ് കാസര്‍കോട്ട് ഷാഡോ പൊലീസ് അറസ്റ്റു ചെയ്തത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു കഞ്ചാവു വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved