Latest News :
Home » , » തൃക്കരിപ്പൂര്‍ മുജമ്മഅ് മൗലിദ് വെള്ളിയാഴ്ച

തൃക്കരിപ്പൂര്‍ മുജമ്മഅ് മൗലിദ് വെള്ളിയാഴ്ച

Written By Muhimmath News on Thursday, 6 October 2016 | 09:31

ദുബൈ:  തൃക്കരിപ്പൂര്‍അല്‍ മുജമ്മഉല്‍ ഇസ്ലാമിയ്യ:ദുബൈ കമ്മിറ്റി നടത്തി വരുന്ന മാസാന്ത ബദര്‍ മൗലിദും, പ്രാര്‍ത്ഥനാ സദസ്സും ഒക്ടോബര്‍ 7 വെള്ളിയാഴ്ച മഗ്രിബ് നിസ്‌കാരത്തിന് ശേഷം ദേര നൈഫ് മുജമ്മഅ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved