Latest News :
Home » , » കോഴിക്കോട് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി

കോഴിക്കോട് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി

Written By Muhimmath News on Thursday, 6 October 2016 | 12:44

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിര എബിവിപി പ്രവര്‍ത്തകര്‍ കോഴിക്കോട് കരിങ്കൊടി കാട്ടി. സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവിന്റെ പേരില്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ കരിങ്കൊടി പ്രയോഗം. മുഖ്യമന്ത്രിയുടെ വാഹനം റോഡിലൂടെ പോകുമ്പോള്‍ തടഞ്ഞശേഷമായിരുന്നു പ്രതിഷേധം. പോലീസ് പ്രവര്‍ത്തകരെ ലാത്തിവീശി ഓടിച്ചു. ഒരു പ്രവര്‍ത്തകന് ലാത്തിയടിയില്‍ പരിക്കേറ്റു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved