Latest News :
Home » , » ബംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു

ബംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു

Written By Muhimmath News on Wednesday, 5 October 2016 | 18:31

ബംഗലൂരു: ബംഗളൂരുവില്‍ കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. ഒഡീഷ സ്വദേശിയാണ് മരിച്ചത്. തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിയില്‍ നിരവധിപേര്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിവരം. നിര്‍മാണത്തിലിരുന്ന ആറുനില കെട്ടിടമാണ് തകര്‍ന്നു വീണത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved