Latest News :
Home » , , » ശ്രീമതി ടീച്ചറുടെ മകന്‍ സുധീറിന്റെ നിയമനം റദ്ദാക്കി

ശ്രീമതി ടീച്ചറുടെ മകന്‍ സുധീറിന്റെ നിയമനം റദ്ദാക്കി

Written By Muhimmath News on Thursday, 6 October 2016 | 20:01

തിരുവനന്തപുരം: ശ്രീമതിടീച്ചറുടെ മകന്‍ പികെ സുധീറിന്റെ നിയമനം വിവാദമായതിനെ തുടര്‍ന്ന് റദ്ദാക്കി. വ്യവസായ മന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ഇക്കാര്യം അറിയിച്ചത്. സുധീറിന് പകരം എം ബീനക്ക് ചുമതല നല്‍കി.

സുധീര്‍ നമ്പ്യാരെ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രസൈസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്നാണ് കെഎസ്‌ഐഇ എംഡി സ്ഥാനത്തുനിന്ന് സുധീറിനെ ഒഴിവാക്കിയത്. ഇന്നലെയാണ് നിയമനം നടന്നത്. എന്നാല്‍ നിയമനത്തിന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് നേരിടേണ്ടിവന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved