Latest News :
Home » » വിവാഹ വീട്ടിലെ മാലിന്യം റോഡില്‍ തള്ളാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

വിവാഹ വീട്ടിലെ മാലിന്യം റോഡില്‍ തള്ളാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

Written By Muhimmath News on Monday, 17 October 2016 | 18:54

വിദ്യാനഗര്‍: വിവാഹ വീട്ടില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ടിപ്പര്‍ ലോറിയില്‍ കൊണ്ടുവന്ന് തള്ളാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിലായി. ലോറി ഡ്രൈവര്‍ ചാലക്കുന്നിലെ ഇര്‍ഷാദിനെ (25)യാണ് വിദ്യാനഗര്‍ പൊലീസ് അറസ്റ്റുചെയ്തത്. ഞായറാഴ്ച രാത്രി പാടി ബെള്ളൂറടുക്കയിലാണ് സംഭവം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved